ആരെയും വില കുറിച്ച് കാണാതെ ഇരിക്കുക THIS RULE OF PIEACE MALAYALAM SHORT FILM Master Ashik Jinu

1
30

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ മാസ്റ്റർ ആഷിക്ക് ജിനു വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോവിഡ് 19 ന്റെ പശ്ചാതലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആധാരമാക്കി സർക്കാർ ചെയ്യുന്ന നന്മകളെ ചൂണ്ടി കാണിക്കുകയാണ് ,സാന്ത്വനം ഈ ഭരണം ( THIS RULE OF PEACE) ,എന്ന ഹ്രസ്വചിത്രത്തിലൂടെ മാസ്റ്റർ ആഷിക്ക് ജിനു എന്ന 11 വയസുകാരൻ മുൻപും മാസ്റ്റർ ആഷിക്ക് ജിനു സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ എല്ലാം തന്നെയും ജനശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു. താരങ്ങൾ അണി നിരന്നിട്ടുള്ള ഹ്രസ്വചിത്രം ,സക്ഷത്ര ക്രിയേഷൻസാണ്, നിർമ്മാണം നിർവ്വഹിച്ചിട്ടുള്ളത്
Nakshatra creations Presense
Director Master Ashik Jinu
DOP Surya Deva
Story, screenplay Jinu Xavier Edappally
Producer Hussain koya
Production Controller Steaphen Poulose
Editing ,BGM Reneesh Ottapalam
Dubbing Vignesh Studio magic mango
Graphics and Designer Vipin Raj
Casting Director Rejitha jinu
Casting
Eloor George
Samad Hussain
koya
Liby Archana
Steaphen Poulose
Baby Ann mercy
Master Aadidev

Orange Media Other Chanal’s

Orange Media Jukebox
https://www.youtube.com/channel/UCHcWnG_1uITnC7J6IJJXaCg

Orange Media Creations
https://www.youtube.com/channel/UC-Z6SURwE04bZugnBiSZWLA/videos

Saleem Kodathoor Live
https://www.youtube.com/channel/UCClpvtqKJLDUpK0QfDjXWQA/videos

Team Dilse
https://www.youtube.com/channel/UCWf0qrULZQWYv_OLXSkL2Nw

Flowers Fest
https://www.youtube.com/channel/UCAAu1W_ZNr4xkOKJI4iQIqw/videos

O’range Media Official Page Please Like www.facebook.com/officialorangemediateam/
9946897983, 8086638683, 8129155999
[email protected]
Please Subscribe this Channel for More Videos

source

30 COMMENTS

 1. ഈ കോറോണ കാലഘട്ടത്തിൽ വളരെ'അർത്ഥവക്തായ സന്ദേശം ഒരു കൊച്ചു സിനിമയിലൂടെ സമൂഹത്തെ അറിയിച്ച, മനസിലാക്കി കൊടുത്ത എല്ലാ അണിയറ പ്രവർത്തകർക്കും… അഭിനന്ദനം അർഹിക്കുന്ന കൊച്ചു സംവിധായകൻ ആഷിക് ജിനുവിനും ആശംസകൾ നേരുന്നു….all the very best👍🙂

 2. കണ്ടു വളരെ മനോഹരം ഇതിൻ്റെ എല്ലാ ടീം അംഗങ്ങൾക്കും AKMMA കലാ കൂട്ടായ്മയുടെ ആശംസകൾ

 3. ആഷിക് ജിനു ഈ ചെറുപ്രയത്തില്‍ തെളിയിച്ച ഭദ്ര ദീപത്തിന്‍ പ്രഭ ലോകമെമ്പാടുമുള്ള മത്യഹൃദയാഴങ്ങളില്‍ ഒരു പുതു വെളിച്ചം പകരും.പരസ്പര സ്നേഹത്തിന്റെയും സഹജീവികളോടുള്ള മാനുഷിക പ്രതിബദ്ധതകളെയും വരച്ച്കാട്ടിയിരിക്കുന്നു ലളിതവും മനോഹരവുമായ് ഒരുദൃശ്യ വിരുന്നിലൂടെ.സാമൂഹത്തിന്‍ നന്‍മ്മ തിന്‍മ്മകളും സാമൂഹ്യ ജീവികളായ മര്‍ത്യരുടെ കര്‍മ്മ ചെയ്തിളും പൊതുസമൂഹത്തിനു പകര്‍ന്നു നല്‍കുമ്പോഴാ ഓരോ കലാസൃഷ്ടിയും പൂര്‍ണ്ണതയില്‍ എത്തുന്നത് മാസ്റ്റര്‍ ആഷിക് ജിനു ആകര്‍ത്തവ്യത്തിര്‍ പരിപൂര്‍ണ്ണമായ് വിജയിച്ചിരിക്കുന്നു.ഇതുപോലെ സമൂഹത്തിനും സാമൂഹ്യ ജീവികളായ മര്‍ത്യര്‍ക്കും വെളിച്ചമായ് വിരിഞ്ഞിടട്ടേ ഇനിയും ഒരുപാട് പുതു മലരുകള്‍ നിറഞ്ഞ സുഗന്തമായ് (ഈ കലാസൃഷ്ടി ജനിപ്പിച്ച ബഹുമാന്യരായ എല്ലാ കലാഹൃദയങ്ങള്‍ക്കും എന്റെയും നമ്മുടെ കലാസംഘടനയായ അക്മയുടെയും അഭിനന്ദനങ്ങള്‍ കൂടാതെ അക്മയുടെ നേതൃനിരയിലൊരാളായ നമ്മുടെ പ്രിയ കലാകാരി അര്‍ച്ചനാ മധുവിന് അഭിനയരംഗത്ത് തുടക്കം കുറിക്കുവാനൊരു സുവര്‍ണ്ണ അവസരമൊരുക്കിയ നിങ്ങള്‍ക്കേവര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദിയും അതുപോലെ അക്മാകലാക്ഷേത്രത്തിന്റെ സ്നേഹവും എന്നും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കുന്നു

 4. നമസ്കാരം..
  ഈ കൊച്ചു ആവിഷ്കാരത്തെ പ്രശംസിച്ചു കൊണ്ടിരിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു .
  ഇനിയും മുൻപോട്ടുള്ള മാസ്റ്റർ ആഷിക്ക് ജിനു വിന്റെ സംവിധാന ജൈത്രയാത്രയിൽ നിങ്ങളേവരുടേയും പങ്കാളിത്തവും, സഹകരണങ്ങളും, പ്രശംസകളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ യാത്ര തുടരുന്നു
  എന്ന്
  ജിനു സേവ്യർ ഇടപ്പള്ളി

 5. നല്ല ഒരു ഷോർട് ഫിലിം. കാണുന്ന ആളുടെ വിലപ്പെട്ട സമയം കളയുന്ന ഒരുപാട് ഷോർട് ഫിലിം ഇറങ്ങുന്നുണ്ട് അതിൽ നിന്നും എല്ലാം വ്യത്യസ്തമായി നല്ല ഒരു മെസ്സേജ് പാസ്സ് ചെയ്യുന്ന മനോഹരമായ ഒരു കലാസൃഷ്ട്ടി. 10 വയസ്സുള്ള ഒരു കുട്ടിയാണ് ഈ ഷോർട് ഫിലിം ഡയറക്റ്റ് ചെയ്തത് എന്നറിഞ്ഞപ്പോൾ മാധുര്യം ഏറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here